Skip to main content

പീഡനം

Comments

  1. ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ മുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ
    സാസ്ക്കാരിക ഔന്നത്യത്തിന്റെ നേരടയാളമാണ്. വന്നു വന്ന് .നമ്മുടെ നാട്ടില്‍ സ്വന്തം വീട് പോലും
    പെണ്കുട്ടികള്‍ക്ക് അഭയമാകുന്നില്ല .പിന്നെ എവിടെയാണ് രക്ഷ ? ആരാണ് പെണ്ണിന് കാവലാകുന്നത് ?
    ഒരോ പീഡന വാര്‍ത്തയും പുരുഷന്മാരെക്കുരിച്ചു( ആ പുരുഷന്‍ തീര്ത്തും അപരിചിതനായ
    തെരുവ് തെമ്മ്മാടിയോ, അല്ലെങ്കില്‍ സ്വന്തം മാനത്തിന് കാവലാകേണ്ട പവിത്ര ബന്ധങ്ങളോ തന്നെയാകാം എന്നത്.. )
    കൂടുതല്‍ ഭയവും വിശ്വാസരാഹിത്യവും സൃഷ്ടിക്കുന്നു .

    ഈ വിഷയമായി ബന്ധപ്പെട്ടു ഒരു പാട് രചനകള്‍ വായിച്ചു ഈയിടെയായി .

    കവിത ചെറുതെങ്കിലും പ്രശ്നം വളരെ പ്രാധാന്യമുള്ളതു തന്നെ ..
    ആശസകളോടെ

    ReplyDelete

  2. പ്രിയപ്പെട്ട രാജ്,

    പേടിപ്പിക്കുന്ന സത്യങ്ങൾ ഉറക്കം കെടുത്തുന്ന ജീവിതങ്ങൾ !

    നേരിന്റെ നേർക്കാഴ്ച കുഞ്ഞു കവിതയിലൂടെ ഭംഗിയായി അവതരിപ്പിച്ചു.

    സമകാലീന സംഭവങ്ങളോട് പ്രതികരിച്ചതിൽ ഹാര്ദമായ അഭിനന്ദനങ്ങൾ !

    എന്തേ ,കൂടുതൽ എഴുതാത്തത്‌ ?

    ശുഭസായാഹ്നം !

    സസ്നേഹം,

    അനു

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

ഒരു തപസ്യയുടെ അന്ത്യം

അമ്മയാകണം എങ്കിലോ .. ഇന്നു നീ കടക്കണം ഈ കടമ്പ പെണ്ണേ.... അമിഞ്ഞപാലിൻ മധുരമേകണമെങ്കിലും... ഇന്നു നീയാ വേദന അനുഭവികേണമേ .... പല പല വിഷമങ്ങൾ വന്നു ഭവിചൊരാ... ഗര്ഭ കാലത്തിൻ അന്ത്യമായി പുണ്യമേ .... ഇന്നു നിനക്കു കാണുമാറായിടും ... ഇത്രനാൾ നീ കാത്തിരുന്നൊരു മുത്തിനെ .... പല പല നാളുകൾ ചുമന്നു ക്ഷീണിചൊരു... ഭാരമിന്നുനീ ഇറക്കി പ്രസവിച്ചു കൊള്ളുക .... പിറക്കുന്ന നേരത്തു കേൾക്കുമാറയിടും... വീണപൊൽ നിൻ മുത്തിൻ നാദവും .... പിന്നെയും പിന്നെയും അവളുടെ പൂവുടൽ നിൻ നെഞ്ചോടു.. ചേർത്ത് കൊഞ്ചിചിടാം നിൻ കൈകളാൽ .... പിന്നെ നിൻ നിദ്രയും അവളുടെ കൈകളിൽ.... എന്നുമേ നിനക്ക് പുലരികൾ താൻ അമ്മയെ .... കണ്ണുകൾ തുറക്കുമ്പോൾ നിൻ മുഖം കാണണം .... കണ്ണുകൾ പൂട്ടുവാൻ നിൻ പാട്ടു കേൾക്കണം കാത്തിരിക്കുവാൻ ക്ഷമനിനകുണ്ടാകണം... "അമ്മേ" എന്നവൾ നിന്നെ വിളിക്കുന്ന കേൾക്കുവാൻ....