Sunday, March 22, 2026

പടക്കം പൊട്ടുകയാണോ അച്ഛാ?

പടക്കം പൊട്ടുകയാണോ അച്ഛാ?
നടുക്കം വിട്ടു മാറുന്നില്ല 

ഇടക്ക് നിലവിളി കേൾക്കുന്നുണ്ട്
വടക്കു ഒന്ന് വീണു പൊന്നേ 

തിടുക്കം ജനലകൾ അടക്കാം കുട്ടാ 
കിടുക്കം കുറച്ചു മാറിക്കിട്ടും 

നടക്കു കുട്ടാ മൂലൽ പോകാം 
പടിക്കൽ ഒന്ന് വീണിട്ടുണ്ട്

പിടുത്തം വിട്ട പൊട്ടാണല്ലോ
കിടക്കു കുട്ടാ അച്ഛന്റെ അടുക്കൽ 

കടിക്ക് ഒന്നും ഇല്ലേ അച്ഛാ?






 

No comments:

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

പടക്കം പൊട്ടുകയാണോ അച്ഛാ?

പടക്കം പൊട്ടുകയാണോ അച്ഛാ? നടുക്കം വിട്ടു മാറുന്നില്ല  ഇടക്ക് നിലവിളി കേൾക്കുന്നുണ്ട് വടക്കു ഒന്ന് വീണു പൊന്നേ  തിടുക്കം ജനലകൾ അട...