പണ്ടൊരു കൊച്ചന്‍ ലുട്ടപ്പന്‍, വട്ടത്തലയന്‍ ലുട്ടപ്പന്‍
കട്ടിംഗ് ഒന്ന് നടത്താനായി, ബാര്‍ബര്‍ ഷാപ്പില്‍ പോയല്ലോ
ഉണ്ടൊരു കട്ടര്‍ കുട്ടപ്പന്‍, കട്ടമീശന്‍ കുട്ടപ്പന്‍
വട്ട ചെയറില്‍ ഇരുത്തിലോ, ലുട്ടനിരുന്നു കറങ്ങിലോ
വട്ടതലയില്‍ കുട്ടപ്പന്‍, കുട്ടികുറയൊന്നു കൊട്ടിയപോ
കണ്ണടച്ചു ലുട്ടപ്പന്‍, വട്ടപേര് വിളിച്ചല്ലോ
കണ്ണുരുട്ടി കുട്ടപ്പന്‍, കട്ടിമീശപിരിച്ചപ്പോ
ലുട്ടനിരുന്നു കരഞ്ഞല്ലോ, വട്ട ചെയറോ നനഞ്ഞുലോ !!
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

ഹാ ഹാ ഹാ... സൂപ്പർ, ഞാനിത്ര നാളും കാത്തിരിക്കുവായിരുന്നു. എവിടെ പോയി എന്നാലോചിച്ച്. അടിപൊളി ഈ തിരിച്ച് വരവിന്. ആശംസകൾ.
ReplyDeleteകറങ്ങും ചെയറില്‍ ഇരുത്തിലോ, ലുട്ടനിരുന്നു കറങ്ങിലോ. ഓരോ അർത്ഥങ്ങൾക്ക് ശേഷവും കോമ ഉപയോഗിക്കൂ.
നന്ദി ഇനിയും വരുമല്ലോ !!
Deletenalla mudi vettu
ReplyDeleteനന്ദി ഇനിയും വരുമല്ലോ !!
Delete