വിശപ്പ് ...
എരിയുന്ന തീയിനു സമമീ വിശപ്പ് .. പൊരിയുന്ന ഉദരത്തിന്‍ പടരും വിശപ്പ് ചിലനെരം മധുരത്തിന്‍ ഉണര്‍വെകിടുന്നു.... പലവിധ നിദ്രയെ പുണര്‍നീടുന്നു ..... ഒരു ചാണീല്‍ പല ചാണ്‍ങ്കള്‍ നിറയ്ക്കുന്ന നമ്മള്‍ ... അറിയുന്നോ നിറയാത്ത വയറിന്റെ തെങ്ങല്‍ ? കളയുന്ന ഒരു നുള്ളു വറ്റിന്റെ മെന്മ അറിയുന്ന കൈകളില്‍ എത്തിക്ക്യവെണം! അതിനായി ഇനിയുള്ള ദിവസങ്ങളെല്ലാം .... ഒന്നായി നിന്നു നാം യക്ത്നിക്യവെണം !