ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Monday, August 13, 2012

വിശപ്പ്‌ ...

എരിയുന്ന തീയിനു സമമീ വിശപ്പ്‌ ..
പൊരിയുന്ന ഉദരത്തിന്‍ പടരും വിശപ്പ്‌

ചിലനെരം മധുരത്തിന്‍ ഉണര്‍വെകിടുന്നു....
പലവിധ നിദ്രയെ പുണര്‍നീടുന്നു .....

ഒരു ചാണീല്‍ പല ചാണ്‍ങ്കള്‍ നിറയ്ക്കുന്ന നമ്മള്‍ ...
അറിയുന്നോ നിറയാത്ത വയറിന്റെ തെങ്ങല്‍ ?

കളയുന്ന ഒരു നുള്ളു വറ്റിന്റെ മെന്മ
അറിയുന്ന കൈകളില്‍ എത്തിക്ക്യവെണം!

അതിനായി ഇനിയുള്ള ദിവസങ്ങളെല്ലാം ....
ഒന്നായി നിന്നു നാം യക്ത്നിക്യവെണം !

6 comments:

 1. ഒന്നു കൂടി എഡിറ്റ് ചെയ്താല്‍ എനിയും നന്നാകും

  ReplyDelete
 2. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. നല്ല ആശയം. ഇനിയും നന്നായി എഴുതാന്‍ കഴിയും .ആശംസകളോടെ

  ReplyDelete
 3. പത്ത് വരിയില്‍ എട്ട് അക്ഷരത്തെറ്റുകള്‍. ഇതൊഴിവാക്കിയാല്‍ നല്ല രചന.

  ReplyDelete
 4. നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............

  ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍