Posts

Showing posts from May, 2013

ശ്രി എന്ന ശീ

Image
പതിനൊന്നിൽ ഒരു നേരമെറിയുന്നവൻ നീ ... പതിനെട്ടു പൊലെന്നും ഞെളിയുന്നവൻ നീ ... പതിവായി കൂട്ടത്തിൽ കയറിയിറങ്ങി .... പതിമൂന്നിനിടയെകാൻ പല കാശുവാങ്ങി ... പലരോടു പലവട്ടം പതറാതെ നിന്നിട്ട് .. ഒരുനേരം കൊണ്ടിതാ കലമങ്ങുടച്ചു... ശ്രി എന്ന ശ്രേയസ് തല്ലിയുടച്ചു ....