ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Sunday, May 19, 2013

ശ്രി എന്ന ശീ


പതിനൊന്നിൽ ഒരു നേരമെറിയുന്നവൻ നീ ...
പതിനെട്ടു പൊലെന്നും ഞെളിയുന്നവൻ നീ ...

പതിവായി കൂട്ടത്തിൽ കയറിയിറങ്ങി ....
പതിമൂന്നിനിടയെകാൻ പല കാശുവാങ്ങി ...

പലരോടു പലവട്ടം പതറാതെ നിന്നിട്ട് ..
ഒരുനേരം കൊണ്ടിതാ കലമങ്ങുടച്ചു...

ശ്രി എന്ന ശ്രേയസ് തല്ലിയുടച്ചു ....

1 comment:

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍