മാടതത്ത
🕊️ മാവിൻ മറവിലിരിക്കുന്നു മാനത്തെ മായവും കണ്ടുകൊണ്ട് കലപില കൂട്ടിയും ചില്ലകളാട്ടിയും പേരയിൽ പേരക്ക ചുരണ്ടിടുന്നു ഇമ്പമാം തുമ്പികൾ തുള്ളികളിക്കുമ്പോൾ കള്ളിയോ പള്ള നിറച്ചിടുന്നു ചാരത്തു ചെന്നെന്നാൽ ചാടിയാപോകുന്നു കൊടയെ പോലൊരു മാടതത്ത 🕊️