മാടതത്ത
🕊️
മാവിൻ മറവിലിരിക്കുന്നു
മാനത്തെ മായവും കണ്ടുകൊണ്ട്
കലപില കൂട്ടിയും ചില്ലകളാട്ടിയും
പേരയിൽ പേരക്ക ചുരണ്ടിടുന്നു
ഇമ്പമാം തുമ്പികൾ തുള്ളികളിക്കുമ്പോൾ
കള്ളിയോ പള്ള നിറച്ചിടുന്നു
ചാരത്തു ചെന്നെന്നാൽ ചാടിയാപോകുന്നു കൊടയെ പോലൊരു മാടതത്ത 🕊️
Comments
Post a Comment
മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍