പണ്ടൊരു കൊതിയന്‍ കുട്ടായി കണ്ടൊരു കൂട്ടം മിഠായി ഭരണി നിറച്ചും മിഠായി പലപല പലപല മിഠായി കലപില കൂട്ടി കുട്ടായി അടിച്ചു മാറ്റി മത്തായി കിട്ടി കെട്ടിന് മിഠായി കുംഭ നിറച്ചു കുട്ടായി മിഠായി തിന്നത് കെണിയായി വയറിനു ലേശം പണിയായി
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"