പനി വന്നാ പണിയാ പണിയെന്നാൽ കനിയാ കനിനിറയെ നിറയെ മണിയാ മണി നല്ലൊരു കണിയാ കണിയേക്കാൻ മടിയാ മടിനിറയെ മണിയാ മണി കേട്ടാൽ കെണിയാ കെണിയിൽ എന്നും ഹണിയാ ഹണിയോ ഒരു നഴ്സാ 💉
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"