Skip to main content

Posts

Showing posts from January, 2023

മാടതത്ത

🕊️ മാവിൻ മറവിലിരിക്കുന്നു   മാനത്തെ മായവും കണ്ടുകൊണ്ട്  കലപില കൂട്ടിയും ചില്ലകളാട്ടിയും   പേരയിൽ പേരക്ക ചുരണ്ടിടുന്നു   ഇമ്പമാം തുമ്പികൾ തുള്ളികളിക്കുമ്പോൾ  കള്ളിയോ പള്ള നിറച്ചിടുന്നു   ചാരത്തു ചെന്നെന്നാൽ ചാടിയാപോകുന്നു കൊടയെ പോലൊരു മാടതത്ത 🕊️