ഉണ്ടൊരു കൊച്ചന്‍ ഹിമ്മുട്ടന്‍ ചക്ക കുംഭന്‍ ഹിമ്മുട്ടന്‍ ഓടിച്ചാടി നടന്നിടും ചറ പറ ഹിന്ദി പറഞ്ഞീടും ചായ തരുന്നൊരു ഹിമ്മുട്ടന്‍ ഉരുണ്ടു നടക്കും ഹിമ്മുട്ടന്‍ ചറ പറ ചായ അടിചീടും ഓടി നടന്നു കൊടുത്തീടും നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍ ചാരി ഉറങ്ങും ഹിമ്മുട്ടന്‍ ചറ പറ കപ്പുകള്‍ കഴുകീടും അടുക്കിയോതുക്കി നിരത്തീടും
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"