Skip to main content

Posts

Showing posts from April, 2026

പടക്കം പൊട്ടുകയാണോ അച്ഛാ?

പടക്കം പൊട്ടുകയാണോ അച്ഛാ? നടുക്കം വിട്ടുമാറുന്നില്ല! ഇടക്ക് നിലവിളി കേൾക്കുന്നുണ്ട്, വടക്ക് ഒന്ന് വീണു, പൊന്നേ. തിടുക്കം, ജനലുകൾ അടയ്ക്കാം കുട്ടാ, കിടുക്കം കുറച്ച് മാറിക്കിട്ടും. നടക്കൂ കുട്ടാ, മൂലൽ പോകാം, പടിക്കൽ ഒന്ന് വീണിട്ടുണ്ട്. പിടുത്തം വിട്ട പൊട്ടാണല്ലോ, കിടക്കൂ കുട്ടാ അച്ഛന്റെടുത്ത്. കടിക്ക് ഒന്നും ഇല്ലേ അച്ഛാ?