ഇക്രു എന്നൊരു കുരങ്ങച്ചന്‍ ...

ഇക്രു എന്നൊരു കുരങ്ങച്ചന്‍ ...
വിക്ക് ഉള്ളൊരു കുരങ്ങച്ചന്‍.....


തെക്ക് നോക്കി ഇരുന്നപ്പോ ...
പക്രു എന്നൊരു കുഞ്ഞാന ...
കൊമ്പ് കുലുക്കാന്‍ വന്നലോ....
ഇക്രു അങ്ങ് പേടിച്ചു ...
വിക്കി വിക്കി പറഞ്ഞല്ലോ...
പക്രു മോനെ സൂക്ഷിച്ചോ ...
അമ്മ വരുമ്പം കിട്ടൂലോ ...


കൊമ്പ് കുലുക്കിയ കുഞ്ഞാന....
കുട്ടികൊമ്പന്‍ പേടിച്ചു ....
വാലും പൊക്കി ഓടിലോ ....

Comments

  1. ഈ കുട്ടിക്കവിത ഇടാൻ പറ്റിയ ഇതിലും നല്ല ഒരു കൂട്ടായ്മ ഇല്ല. നല്ല രസം ണ്ട് ട്ടോ. മറുപടിക്കവിത എഴുതാനൊന്നും എനിക്കറിയില്ല. പക്ഷെ ഇത് നന്നായിട്ടുണ്ട്, ആശംസകൾ.

    ReplyDelete
  2. നന്ദി വീണ്ടും വരുമല്ലോ !!

    ReplyDelete
  3. വളരെ നിഷ്കളങ്കമായ വരികള്‍. മനസ്സിന്റെ കുട്ടിത്തം ഇതിലൂടെ കാണാം..:)

    ReplyDelete
    Replies
    1. നന്ദി !! പുതിയ കവിത വയികുമല്ലോ !!
      http://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html

      Delete
  4. Muttu sadhanam machooo....pillere pattikkan ethilum nalla vazhiyilla tto

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

ടീച്ചർ

മാടതത്ത