ദുബായ്....
എമിറേറ്റ്ന്‍ തലപാവിന്‍ ചേം തൂവല് ദുബായ് ......
എഴുപതില്‍ എമിറേറ്റ്ല്‍ കൈകോര്‍ത്ത ദുബായ് ......
വെയില്ലത്ത് കായ്ക്കുന്ന പനയായ ദുബായ് .........
വഴിയോരത്ത് വരിയായി പന നട്ട ദുബായ് ......
ക്രീക്കിനെ ബ്രേക്ക് ആക്കി ഫ്രീകാക്കിയ ദുബായ് ......
കടലിലും മാന്ത്രിക പനനട്ട ദുബായ് ........
വടിവൊത്ത ലോകത്തിന്‍ പടമെകി ദുബായ് .........
പനപോലെ മാനത്തു ടവര്‍ വച്ച ദുബായ് ...
പനമെലെ പായുന്ന റെയില്‍ ഉള്ള ദുബായ് ...
മറുനാടന്‍ മലയാളിയുടെ അരിയായ ദുബായ് .........
പ്രവാസത്തിന്റെ തീച്ചൂളയിൽ നിന്നും ഒരു ഇത്തിരി കുഞ്ഞൻ കവിത. നന്നായിരിക്കുന്നു. ആശംസകൾ.
ReplyDeleteകൊടും ചൂടില്‍ ആണ് അനിയാ ഈന്ത പനകള്‍ പൂക്കുക !!
Deleteഅപ്പൊ അതാണ് ഈ ദുഫായി ല്ലേ...
ReplyDeleteസംഭവാമി യുഗേ യുഗേ...
ഗലക്കീട്ടോ..
യുഗേ യുഗേ നന്ദിട്ടോ...
Deletekollam, ee dubayi kavitha, :)))
ReplyDeleteനന്ദി സ്നേഹിതാ !!
Delete