കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Wednesday, January 11, 2012
പാവം പാവയ്ക്കാ...
പണ്ട് പണ്ടൊരു പാവയ്ക്കാ ....
പാവം എന്നൊരു പാവയ്ക്കാ....
ചെത്തി ചെത്തി പോയല്ലോ....
വണ്ടിം കൊണ്ട് പോയല്ലോ ...
കുറുകെ വന്നൊരു പാവത്തി ...
ഇടിച്ചു വീഴ്ത്തി പാവയ്ക്കാ ....
പൊട്ടി പൊട്ടി പോയല്ലോ....
കൈയും കാലും പോട്ടിലോ ....
പൊക്കിയെടുത്തു നാട്ടാര് .....
പോണ്ണത്തിനെ പോക്കിലോ ...
ദാ കിടക്കുന്നു നാട്ടാരും ....
പോണ്ണതതിം താഴത് ...
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

ആശം സകൾ
ReplyDeleteനന്ദി !! പുതിയ കവിത വയികുമല്ലോ !!
Deletehttp://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html
Good work Mr...Heru....guhahahahaha...!!!
ReplyDeleteനല്ല കവിതകള്‍ കൊച്ചു കവിതകള്‍ നന്ന് ആശംസകള്‍
ReplyDelete