പണ്ടൊരു കൊതിയന്‍ കുട്ടായി
കണ്ടൊരു കൂട്ടം മിഠായി
ഭരണി നിറച്ചും മിഠായി
പലപല പലപല മിഠായി
കലപില കൂട്ടി കുട്ടായി
അടിച്ചു മാറ്റി മത്തായി
കിട്ടി കെട്ടിന് മിഠായി
കുംഭ നിറച്ചു കുട്ടായി
മിഠായി തിന്നത് കെണിയായി
വയറിനു ലേശം പണിയായി
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

-
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...
-
ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചി...
This comment has been removed by the author.
ReplyDeleteഞാൻ സത്യം പറഞ്ഞാൽ കാത്തിരിക്കുവായിരുന്നു. പക്ഷെ നേരത്തെ നോക്കാൻ പറ്റിയില്ല. ക്ഷമിക്കണം. നല്ല സംഭവം കവിത ട്ടോ. പിന്നെ 'കുംബ' യ്ക്ക് ഈ ക'കുംഭ' അല്ലേ ? തെറ്റാണെങ്കിൽ അറിയിക്കണം ട്ടോ, എന്റെ വിശ്വാസമാ. ആശംസകൾ.
ReplyDeleteനന്ദി!!! തെറ്റു തിരുത്തിയിടുണ്ട് ... തുടര്‍ന്നും വയികുമല്ലോ !!
Deletekollam
ReplyDeleteനന്നായി കുട്ടിക്കവിത .
ReplyDeleteകുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് ഒരു വലിയ കാര്യമാണ് .
എല്ലാവര്ക്കുംഅവനവനെ എഴുതുന്നതോ ,സ്വപ്നങ്ങളെഴുതുന്നതോ,
ബുദ്ധി വെളിപ്പെടുതുന്നതോ ഒക്കെയാണ് കാര്യം .
ഇത് തികച്ചും സന്തോഷകരമായ ഒരു കാര്യമായി .
നന്ദി .