ഇണക്കവും പിണക്കവും
എന്‍ ഇണ കിളിയുടെ, ചുംബന മധുരങ്ങള്‍
ഇന്നുമെന്‍ അധരങ്ങള്ക്ഴകലയോ ...?
അന്നു നീ വന്നതും, ഇമ്പമായി തന്നതും
ഇന്നുമെന്‍ കൂടിനു നിറമേകുന്നു
പലപല നിറമുള്ള തൂവലുകള്‍ കണ്ടു
മനസിലോ ചഞ്ചല ചിഞ്ചിതങ്ങള്‍...
അന്നു നാം ഒന്നിച്ചു പാടിയ പാട്ടുകള്‍
ഇന്നുമോര്ക്കുന്നുവോ എന്‍ കിളി നീ ?
നിറമിഴി കണ്ടുവോ എന്‍ വിളി കേട്ടുവോ ?
ഇന്നു നിന്‍ പിണകങ്ങള്‍ ഇണക്കമാക്കിലയോ...?
അന്നു നീ വന്നതും, ഇമ്പമായി തന്നതും
ReplyDeleteഇന്നുമെന്‍ കൂടിനു നിറമേകുന്നു nice
ആശംസകള്‍
നന്ദി പുതിയത് വായിക്കുമല്ലോ
Deleteഹൌ, വല്യ പ്രയാസമില്ലാതെ വായിക്കാൻ പറ്റുന്ന കബിത.. ഇതാണ് കബിത. :)
ReplyDeleteഭാവുകങ്ങൾ !
ഞമ്മടെ ഷാജു ഒരു ഒന്നന്നര കവിയാണ് വിടാതെ പിടിച്ചോ? :)
അന്നു നീ വന്നതും, ഇമ്പമായി തന്നതും
ReplyDeleteഇന്നുമെന്‍ കൂടിനു നിറമേകുന്നു
കുറേയായിനിവിടെ കണ്ടിട്ട്. നല്ല കവിത പക്ഷെ മറ്റുള്ളവയുടെ അത്രയ്ക്ക് ഗംഭീരമല്ല. എന്നാലും കുഴപ്പമില്ല. ആശംസകൾ.