നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍



ഉണ്ടൊരു കൊച്ചന്‍ ഹിമ്മുട്ടന്‍
ചക്ക കുംഭന്‍ ഹിമ്മുട്ടന്‍
ഓടിച്ചാടി നടന്നിടും
ചറ പറ ഹിന്ദി പറഞ്ഞീടും

ചായ തരുന്നൊരു ഹിമ്മുട്ടന്‍
ഉരുണ്ടു നടക്കും ഹിമ്മുട്ടന്‍
ചറ പറ ചായ അടിചീടും
ഓടി നടന്നു കൊടുത്തീടും

നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍
ചാരി ഉറങ്ങും ഹിമ്മുട്ടന്‍
ചറ പറ കപ്പുകള്‍ കഴുകീടും
അടുക്കിയോതുക്കി നിരത്തീടും

Comments

  1. aashamsakal.............. ente blogil PRITHVIRAJINE PRANAYICHA PENKUTTY puthiya post... varane......

    ReplyDelete
  2. ഹിമ്മൂട്ടാ... ഇങ്ങനെ പോരാ കെട്ടോ? ഒന്നു കൂടി ഉഷാറാക്കണം :)

    ReplyDelete
  3. ഉറ്റവരെ പിരിഞ്ഞു പ്രവാസ ജീവിതവേളയില്‍ നമ്മളെ കുറിച്ച് ഓര്‍മിക്കാനും ഒരു കപ് ചായ തന്നു നമ്മളെ സന്തോഷിപ്പികുവനും നല്ലമനസു കാണിക്കുന്ന ഹിമ്മുട്ടനോടുള്ള ആദര സൂച്ചകമാണീ കുട്ടികവിത ....

    നിങ്ങള്‍ ഇടുന്ന ഓരോ കമന്റും ഹിമ്മുട്ടന് കിട്ടുന്ന ഓരോ സ്വര്‍ണ മേടലാണ്‌ എന്ന് ഒര്കണേ കൂട്ടുകാരെ !!

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

ടീച്ചർ

മാടതത്ത