കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Thursday, February 16, 2012
നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍
ഉണ്ടൊരു കൊച്ചന്‍ ഹിമ്മുട്ടന്‍
ചക്ക കുംഭന്‍ ഹിമ്മുട്ടന്‍
ഓടിച്ചാടി നടന്നിടും
ചറ പറ ഹിന്ദി പറഞ്ഞീടും
ചായ തരുന്നൊരു ഹിമ്മുട്ടന്‍
ഉരുണ്ടു നടക്കും ഹിമ്മുട്ടന്‍
ചറ പറ ചായ അടിചീടും
ഓടി നടന്നു കൊടുത്തീടും
നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍
ചാരി ഉറങ്ങും ഹിമ്മുട്ടന്‍
ചറ പറ കപ്പുകള്‍ കഴുകീടും
അടുക്കിയോതുക്കി നിരത്തീടും
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

aashamsakal.............. ente blogil PRITHVIRAJINE PRANAYICHA PENKUTTY puthiya post... varane......
ReplyDeletevayichu...
Deleteഹിമ്മൂട്ടാ... ഇങ്ങനെ പോരാ കെട്ടോ? ഒന്നു കൂടി ഉഷാറാക്കണം :)
ReplyDeleteഉറ്റവരെ പിരിഞ്ഞു പ്രവാസ ജീവിതവേളയില്‍ നമ്മളെ കുറിച്ച് ഓര്‍മിക്കാനും ഒരു കപ് ചായ തന്നു നമ്മളെ സന്തോഷിപ്പികുവനും നല്ലമനസു കാണിക്കുന്ന ഹിമ്മുട്ടനോടുള്ള ആദര സൂച്ചകമാണീ കുട്ടികവിത ....
ReplyDeleteനിങ്ങള്‍ ഇടുന്ന ഓരോ കമന്റും ഹിമ്മുട്ടന് കിട്ടുന്ന ഓരോ സ്വര്‍ണ മേടലാണ് എന്ന് ഒര്കണേ കൂട്ടുകാരെ !!