ഹിരണ്യനാം മന്നറെ സോദരി ഭയങ്കരി ,
ഹോളിക തന്നുടെ മടിയിലിരുന്നൊരു ..
ഉണ്ണിതന്‍ ഭക്തിയും സത്യത്തിന്‍ ശക്തിയും ..
വൃന്ദാവനത്തിലെ രാധതന് പ്രേമവും ..
താണ്ടവമാടിയ ത്രികണ്ണിന്‍ ജ്വാലയാല്‍..
ഭസ്മമായ്തീര്നൊരു കാമനെ കാംഷിച്ച..
രതിയുടെ ധര്‍മ്മവും ദേവന്റെ ഭക്തവത്സല്യവും..
ഈവിധാമാകിയ നിറമേഴും ഓര്‍മ്മകള്‍ ...
പടരട്ടെ പല പല നിറങ്ങളായി ഭുവതില്‍ !!!
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

-
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...
-
ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചി...
രതിയുടെ ധര്‍മ്മവും ദേവന്റെ ഭക്തവത്സല്യവും..
ReplyDeleteഈവിധാമാകിയ നിറമേഴും ഓര്‍മ്മകള്‍ ...
പടരട്ടെ പല പല നിറങ്ങളായി ഭുവതില്‍ !!!
congrats
aashamsakal..... blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI ..... vayikkane......
Delete