മഹാത്മാ

വിദ്യാലയത്തിലും
കാര്യാലയത്തിലും
അങ്കണ ചുമരിന്മേൽ
തൂങ്ങിയാടുന്ന
പുഞ്ചിരിതൂകുന്ന
രാഷ്ട്ര പിതാവേ

ചെറു പുഞ്ചിരിയും
വട്ട കണ്ണടയും
വെള്ളി വിരിയിട്ട
ചെറു മുടികളും
ഒറ്റ പുതപ്പും
ഊന്നു വടിയും
നഗ്ന പാദങ്ങളും

പിന്നെ എന്നെന്നും ഓർത്തിടാൻ
സ്വാതന്ത്ര്യലബ്ധിയും

Comments

Popular posts from this blog

അന്നും ഇന്നും

വിശപ്പ്‌ ...