പണ്ടൊരു കൊതിയന്‍ കുട്ടായി
കണ്ടൊരു കൂട്ടം മിഠായി
ഭരണി നിറച്ചും മിഠായി
പലപല പലപല മിഠായി
കലപില കൂട്ടി കുട്ടായി
അടിച്ചു മാറ്റി മത്തായി
കിട്ടി കെട്ടിന് മിഠായി
കുംഭ നിറച്ചു കുട്ടായി
മിഠായി തിന്നത് കെണിയായി
വയറിനു ലേശം പണിയായി
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Tuesday, January 24, 2012
Saturday, January 21, 2012
പ്രവാസത്തിന്റെ പടികിടന്നു എത്തിയ പുത്രന് അച്ഛന്‍ ഖുബ്ബൂസിനെ പരിച്ചയപെടുത്തിയപ്പോള്‍!!!
ഒരു റിയാല്‍ മാത്രം മിന്നൊരു റിയാല്‍ മാത്രംമീ ...
പത്തിന്റെ പാക്കറ്റിനല്ലോ...
ഒരു പത്തു പാക്കറ്റ് ഉണ്ടെകിലോടുമി ....
മാസത്തെ ഫുഡിന്റെ ചിലവേറെ മോനെ.
ഒരു വെള്ള നിറമുള്ള മൈതയാണെങ്കിലും ..
പുലിയാണീവനെന്നു അറിയുക നീ .
ഒരുമിച്ചു വാങ്ങിച്ചു കൂട്ടേണ്ട മകനെ നീ .
വില തെല്ലു കൂടുമെന്നൊരു ശങ്കവേണ്ട
ഒരുകാലം ഉണ്ടാക്കി വെച്ചതാണെങ്കിലും
എന്നുമൊരുപോലെ നമ്മുക്ക് പ്രിയമുള്ളവന്‍
പത്തിന്റെ പാക്കറ്റിനല്ലോ...
ഒരു പത്തു പാക്കറ്റ് ഉണ്ടെകിലോടുമി ....
മാസത്തെ ഫുഡിന്റെ ചിലവേറെ മോനെ.
ഒരു വെള്ള നിറമുള്ള മൈതയാണെങ്കിലും ..
പുലിയാണീവനെന്നു അറിയുക നീ .
ഒരുമിച്ചു വാങ്ങിച്ചു കൂട്ടേണ്ട മകനെ നീ .
വില തെല്ലു കൂടുമെന്നൊരു ശങ്കവേണ്ട
ഒരുകാലം ഉണ്ടാക്കി വെച്ചതാണെങ്കിലും
എന്നുമൊരുപോലെ നമ്മുക്ക് പ്രിയമുള്ളവന്‍
Thursday, January 19, 2012
കൊഴിച്ചന്റെ കൊട്ടേഷന്‍ ....
എന്തിനും എതിനും കൊട്ടേഷന്‍ കൊടുക്കുന്ന ഈ കാലത്ത് കൊഴിച്ചനും കൊടുത്തു ഒരു കൊട്ടേഷന്‍....
കൊക്കോ കൊക്കോ കോഴിച്ചന്‍....
കൊത്തി തിന്നും കോഴിച്ചന്‍ ...
കൊക്കൊരയിടുന്നൊരു കോഴിച്ചന്‍....
കൈലി ഉടുത്തൊരു കോഴിച്ചന്‍ ...
കറുമുറെ കാച്ചില് കാചാനായ്...
കോച്ചില്‍ കൊക്കി നടനപ്പം ...
കറുകറുത്തൊരു കല്ലോങ്ങി .....
കറിയചേട്ടന്‍ എറിഞ്ഞലോ ....
കീറു കിട്ടിയ കോഴിച്ചന്‍ ...
കീരികാടനെ കണ്ടുലോ...
കാശു പൊടിച്ചു കോഴിച്ചന്‍....
കിട്ടി കൊട്ടയില്‍ കൊട്ടേഷന്‍ ....
കൊക്കോ കൊക്കോ കോഴിച്ചന്‍....
കൊത്തി തിന്നും കോഴിച്ചന്‍ ...
കൊക്കൊരയിടുന്നൊരു കോഴിച്ചന്‍....
കൈലി ഉടുത്തൊരു കോഴിച്ചന്‍ ...
കറുമുറെ കാച്ചില് കാചാനായ്...
കോച്ചില്‍ കൊക്കി നടനപ്പം ...
കറുകറുത്തൊരു കല്ലോങ്ങി .....
കറിയചേട്ടന്‍ എറിഞ്ഞലോ ....
കീറു കിട്ടിയ കോഴിച്ചന്‍ ...
കീരികാടനെ കണ്ടുലോ...
കാശു പൊടിച്ചു കോഴിച്ചന്‍....
കിട്ടി കൊട്ടയില്‍ കൊട്ടേഷന്‍ ....
ഇക്രു എന്നൊരു കുരങ്ങച്ചന്‍ ...
ഇക്രു എന്നൊരു കുരങ്ങച്ചന്‍ ...
വിക്ക് ഉള്ളൊരു കുരങ്ങച്ചന്‍.....
തെക്ക് നോക്കി ഇരുന്നപ്പോ ...
പക്രു എന്നൊരു കുഞ്ഞാന ...
കൊമ്പ് കുലുക്കാന്‍ വന്നലോ....
ഇക്രു അങ്ങ് പേടിച്ചു ...
വിക്കി വിക്കി പറഞ്ഞല്ലോ...
പക്രു മോനെ സൂക്ഷിച്ചോ ...
അമ്മ വരുമ്പം കിട്ടൂലോ ...
കൊമ്പ് കുലുക്കിയ കുഞ്ഞാന....
കുട്ടികൊമ്പന്‍ പേടിച്ചു ....
വാലും പൊക്കി ഓടിലോ ....
വിക്ക് ഉള്ളൊരു കുരങ്ങച്ചന്‍.....
തെക്ക് നോക്കി ഇരുന്നപ്പോ ...
പക്രു എന്നൊരു കുഞ്ഞാന ...
കൊമ്പ് കുലുക്കാന്‍ വന്നലോ....
ഇക്രു അങ്ങ് പേടിച്ചു ...
വിക്കി വിക്കി പറഞ്ഞല്ലോ...
പക്രു മോനെ സൂക്ഷിച്ചോ ...
അമ്മ വരുമ്പം കിട്ടൂലോ ...
കൊമ്പ് കുലുക്കിയ കുഞ്ഞാന....
കുട്ടികൊമ്പന്‍ പേടിച്ചു ....
വാലും പൊക്കി ഓടിലോ ....
Wednesday, January 11, 2012
പാവം പാവയ്ക്കാ...
പണ്ട് പണ്ടൊരു പാവയ്ക്കാ ....
പാവം എന്നൊരു പാവയ്ക്കാ....
ചെത്തി ചെത്തി പോയല്ലോ....
വണ്ടിം കൊണ്ട് പോയല്ലോ ...
കുറുകെ വന്നൊരു പാവത്തി ...
ഇടിച്ചു വീഴ്ത്തി പാവയ്ക്കാ ....
പൊട്ടി പൊട്ടി പോയല്ലോ....
കൈയും കാലും പോട്ടിലോ ....
പൊക്കിയെടുത്തു നാട്ടാര് .....
പോണ്ണത്തിനെ പോക്കിലോ ...
ദാ കിടക്കുന്നു നാട്ടാരും ....
പോണ്ണതതിം താഴത് ...
അനുവിന്റെ മേനു
അനുവെന്ന മനുഷത്തി... മേനുവോന്നു അറിയുവാന്....
വിനുമോന്റെ ഹോട്ടലില് കയറി ....
സുനുവെന്ന മനുഷ്യനോട്... മേനുവോന്നു നോക്കുവാന് ...
അനുവെന്ന മനുവോന്നു ഒന്ന് കേണു ....
മേനുവോന്നു വന്നപ്പോള് ...മനുഷത്തി സുനുവിനു ....
കുനു കുനെ ഓര്ഡര് അങ്ങെങ്കി ....
മേനുവന്നു കഴിഞ്ഞപ്പോള് ....
സുനുവന്നു ബില്ലിനെ മെനുവിനു ഉള്ളിലോന്നക്കി ....
മേനുവോന്നു നോക്കിയ അനുവിന് ....
അനുവിന്റെ അനുഭാവി ....
വിനുവിന്നെ കാണാനാമെന്നായി....
വിനു വന്നു മേനുവോന്നു കണ്ടപ്പോ ....
കുനു കുനെ തിന്നൊരു മെനുവിലെ മറിമായം കണ്ടങ്ങ് ഞെട്ടി !!!
Subscribe to:
Posts (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...
