ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ ....
ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ..
അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ ..
ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ?
അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ
ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍
അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ?
ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ ....
അന്നുനിന്‍ മാനങ്ങള്‍ , അമ്മതന്‍ കൈകുമ്പിളില്‍
ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ...
അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം
ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?
കൊച്ചു കവിതകള്‍ ഇഷ്ടപെടുന്ന കൂട്ടുകാര്‍ക്കു വായിച്ചു രസിക്കുവാന്‍ .... കൊച്ചു കൊച്ചു ചിരി കവിതകള്‍ "ഇച്ചിരി കവിതകള്‍"
Monday, February 6, 2012
Subscribe to:
Post Comments (Atom)
चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...

ഇത് കൊള്ളാല്ലോ, കുട്ടിക്കവിതകളേക്കൊണ്ട് ആളേക്കൊണ്ട് ചിരിപ്പിക്കാൻ മാത്രല്ല ചിന്തിപ്പിക്കാനും അറിയാം അല്ലേ ? നന്നായി ട്ടോ ഞാൻ ഇപ്പഴേ കണ്ട്, അപ്പഴേ വന്നു. ആശംസകൾ.
ReplyDeleteഅന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ?
ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ ...
ഒരുപാടു നന്ദി ഇനിയും വരുമല്ലോ !!
DeleteThis comment has been removed by the author.
ReplyDeletekollam
ReplyDeleteGood work herooooooooooooo...!!
ReplyDeleteനല്ല ആശയം ആശംസകള്‍
ReplyDeleteനന്ദി വീണ്ടും വരുമല്ലോ !!
Deleteഅക്ഷര പിശാചുകള്‍ ഉണ്ടല്ലോ ???? അതുപോലെ അക്ഷരങ്ങള്‍ കൂട്ടി എഴുതാം
ReplyDeleteആശംസകള്‍
നന്ദി വീണ്ടും വരുമല്ലോ !!
Deleteകുട്ടിക്കവിത കൊള്ളാം.... അക്ഷരത്തെറ്റുകള്‍ തിരുത്തണേ..... കാംഷിച്ച , കളികോപ്പുകള്‍ , മാനകെടുകള്‍, എകുന്നുവോ , ഇതിലൊക്കെ തെറ്റുകള്‍ ഉണ്ട് .
ReplyDeleteനന്ദി വീണ്ടും വരുമല്ലോ !!
Deleteനല്ല ആശയം...
ReplyDeleteഒരുപാടു നന്ദി !! ഇനിയും വരുമല്ലോ ........എന്റെ കഥ ബ്ലോഗ് കൂടി വായിക്കണേ !!
Deletehttp://heraldgoodearth.blogspot.com/
ഒന്ന് കൂടി ശ്രദ്ധിച്ച് എഡിറ്റ് ചെയ്യാമായിരുന്നു. നന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDelete